Posted By user Posted On

emirates draw voucherഭാ​ഗ്യം തുണച്ചു; പ്രവാസി ഇന്ത്യക്കാരന് എമിറേറ്റ്സ് ഡ്രോയിലൂടെ വൻ തുകയുടെ സമ്മാനം

എമിറേറ്റ്സ് ഡ്രോയുടെ കഴിഞ്ഞ നറുക്കെടുപ്പിൽ വിജയിച്ചവരിൽ ഈജിപ്ത്, ഇന്ത്യ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ emirates draw voucher നിന്നുള്ളവർ. മെ​ഗാ7 നറുക്കെടുപ്പിൽ ഈജിപ്തിൽ നിന്നുള്ള ​ഗസെർ അഹമ്മദാലിക്ക് ഒരു അക്കത്തിന് ​ഗ്രാൻഡ് പ്രൈസായ 100 ദശലക്ഷം ദിർഹം നഷ്ടമായി. രണ്ടാം സമ്മാനമായ 2,50,000 ദിർഹം അദ്ദേഹം സ്വന്തമാക്കി. ഫാസ്റ്റ്5 റാഫ്ൾ വഴി മുഹമ്മദ് അബ്ദുൾ ഹമീദ്, അതിരേക് ​ഗുപ്ത, ​ഗ്രേസ് റോക്യു ബാൽബ്യുവെന എന്നിവർ ഇന്ത്യ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്ന് വിജയികളായി. ഇവർക്ക് യഥാക്രമം 75,000 ദിർഹം, 50,000 ദിർഹം, 25,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിച്ചത്.മുഹമ്മദ് അബ്ദുൾ ഹമീദ് കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നു തവണ എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനം നേടി. ഒരു ലക്ഷം ദിർഹമാണ് സമ്മാനമായി അദ്ദേഹത്തിന് ലഭിച്ചത്. മൂന്നു പെൺമക്കളുടെ പിതാവാണ് ഹൈദരാബാദിൽ നിന്നുള്ള മുഹമ്മദ് അബ്ദുൾ ഹമീദ്. എല്ലാ ആഴ്ച്ചയും എമിറേറ്റ്സ് ഡ്രോ കളിക്കുന്ന അദ്ദേഹം, മക്കളെയും ഭാര്യയെയും യു.എ.ഇയിലേക്ക് കൊണ്ടുവരാൻ ആ​ഗ്രഹിക്കുന്നുണ്ട്. എല്ലാ ശനിയാഴ്ച്ചയും വൈകീട്ട് 9 മണിക്ക് (യു.എ.ഇ സമയം) നടക്കുന്ന ഫാസ്റ്റ്5 നറുക്കെടുപ്പ് ജീവിതം തന്നെ മാറ്റിമറിക്കാൻ നിങ്ങളെ സഹായിക്കും. അടുത്ത ​ഗെയിം ഓ​ഗസ്റ്റ് അഞ്ചിനാണ്. മെ​ഗാ7 നറുക്കെടുപ്പ് ​ഗ്രാൻഡ് പ്രൈസ് 100 മില്യൺ ദിർഹമാണ്. ഇതുവരെ ആരും ഈ തുക നേടിയിട്ടില്ല. ഏഴ് അക്കങ്ങൾ തുല്യമാക്കുന്നവർക്ക് എം.ഇ.എൻ.എ, ആഫ്രിക്ക, ഏഷ്യ മേഖലയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക നേടാം. അടുത്ത മെ​ഗാ7 മത്സരം ഓ​ഗസ്റ്റ് ആറിന് വൈകീട്ട് 9 മണിക്കാണ്. ​ഗെയിമുകളുടെ ലൈവ് സ്ട്രീമിങ് യൂട്യൂബ്, ഫേസ്ബുക്ക്, എമിറേറ്റ്സ് ഡ്രോ ഔദ്യോ​ഗിക വെബ്സൈറ്റ് എന്നിവയിലൂടെ കാണാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – 800 7777 7777. അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com. എമിറേറ്റ്സ് ഡ്രോ സോഷ്യൽ മീഡിയയിൽ പിന്തുടരാം – @emiratesdraw

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *