Posted By user Posted On

ജു​മൈ​റ സ്ട്രീ​റ്റ്​ റോ​ഡി​ൽ ഇന്ന് ഭാ​ഗി​ക നി​യ​ന്ത്ര​ണം

ദു​ബൈ: അ​റ്റ​കു​റ്റ​പ്പ​ണി കാ​ര​ണം ദു​ബൈ​യി​ലെ അ​ൽ മ​നാ​റ റോ​ഡ് ജ​ങ്​​ഷ​നി​ലു​ള്ള ജു​മൈ​റ സ്ട്രീ​റ്റി​ലെ ആ​ദ്യ ര​ണ്ടു റോ​ഡു​ക​ൾ ആ​ഗ​സ്റ്റ്​ ആ​റു മു​ത​ൽ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​​മെ​ന്ന്​ ദു​ബൈ റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി 12 മു​ത​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.ഇ​തു​വ​ഴി യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ട​ണ​മെ​ന്നും സൂ​ച​ന ബോ​ർ​ഡു​ക​ൾ ശ്ര​ദ്ധി​ച്ച്​ വാ​ഹ​നം ഓ​ടി​ക്ക​ണ​മെ​ന്നും ആ​ർ.​ടി.​എ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. വാ​രാ​ന്ത്യ​മാ​യ​തി​നാ​ൽ ഏ​റ്റ​വും തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണി​ത്.

👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *