Posted By user Posted On

fire force കുവൈത്തിൽ വീടിന് തീപിടിച്ചു; ഒരാൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു

കു​വൈ​ത്ത് സി​റ്റി: ജലീ​ബ് അ​ൽ ഷു​വൈഖി​ൽ വീ​ടി​ന് തീ ​പി​ടി​ച്ചു. പ്ര​ദേ​ശ​ത്തെ അ​റ​ബ് വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് fire force. തീ ​ഫ​യ​ർ​ഫോ​ഴ്‌​സ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. ര​ണ്ടാം നി​ല​യി​ലെ ഒ​രു അ​പ്പാ​ർ​ട്മെ​ന്റി​ലാ​യി​രു​ന്നു തീ​പി​ടി​ത്തം.
ഉ​ട​ൻ സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് അ​ൽ സു​മൂ​ദ്, അ​ൽ അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​യെ അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ചു. ജലീ​ബ് അ​ൽ ഷു​വൈഖി​ൽ വീ​ടി​ന് തീ​പി​ടി​ച്ചുഗു​രു​ത​ര പൊ​ള്ള​ലേ​റ്റ ഒ​രാ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി അ​ണ​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *