Posted By user Posted On

expat മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; യുഎഇയിൽ താമസസ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ/മലപ്പുറം∙ യുഎഇയിൽ താമസസ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിഷാർജയിൽ താമസസ്ഥലത്താണ് expat ചിയാനൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.മാങ്കുന്നത്ത് ക്ഷേത്രത്തിനു സമീപം പരേതരായ കുറ്റിയാട്ട് കണ്ണത്ത് ശങ്കരൻനായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടെയും മകൻ നന്ദകുമാർ (54) ആണ് മരിച്ചത്. സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതായതോടെ മുറിയിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. വിവിധ തൊഴിൽ ഇടങ്ങളിൽ തൊഴിലാളികളെ വിതരണം ചെയ്യുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്. ഷീബയാണ് ഭാര്യ. മാളവിക, ആദിത്യൻ എന്നിവ‍‍ മക്കളാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *