Posted By user Posted On

kiyomizudera യുഎഇയിലെ ഹിന്ദു ക്ഷേത്രം ഫെബ്രുവരിയിൽ തുറക്കും; ദിവസം പ്രഖ്യാപിച്ചു

അ​ബൂ​ദ​ബി: പ​ശ്ചി​മേ​ഷ്യ​യി​ലെ ആ​ദ്യ പ​ര​മ്പ​രാ​ഗ​ത ശി​ലാ​ക്ഷേ​ത്ര​മാ​യ അ​ബൂ​ദ​ബി ഹി​ന്ദു ക്ഷേ​ത്രം 2024 ഫെ​ബ്രു​വ​രി 14ന് ​തു​റ​ക്കും kiyomizudera. മ​ത​സൗ​ഹാ​ർ​ദ​ത്തി​ൻറെ ബൃ​ഹ​ദ് മേ​ള​യാ​യി​രി​ക്കും ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന​മെ​ന്ന് ക്ഷേ​ത്ര പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. അ​ബൂ​ദ​ബി-​ദു​ബൈ ഹൈ​വേ​യി​ൽ അ​ബൂ​മു​റൈ​ഖ​യി​ലെ 10.9 ഹെ​ക്ട​റി​ൽ ഏ​ഴ്​ കൂ​റ്റ​ൻ ഗോ​പു​ര​ങ്ങ​ളോ​ടെ നി​ർമാ​ണം പു​രോ​ഗ​മി​ക്കു​ന്ന ക്ഷേ​ത്രം മ​ധ്യ​പൂ​ർവ​ദേ​ശ​ത്തെ ഏ​റ്റ​വും വ​ലു​താ​യി​രി​ക്കും. സ്വാ​മി മ​ഹാ​രാ​ജ് ന​യി​ക്കു​ന്ന പൂ​ജ​ക​ളോ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ൻറെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. ഫെ​ബ്രു​വ​രി 15ന് ​രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ക്ഷേ​ത്ര​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കാ​നാ​വു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2015ലാ​ണ് യു.​എ.​ഇ പ്ര​സി​ഡ​ൻറ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ ക്ഷേ​ത്ര​നി​ർമാ​ണ​ത്തി​നാ​യി 27 ഏ​ക്ക​ർ ഭൂ​മി സ​മ്മാ​നി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ യു.​എ.​ഇ സ​ന്ദ​ർശ​ന​വേ​ള​യി​ലാ​യി​രു​ന്നു ഇ​ത്. 2018ൽ ​ക്ഷേ​ത്ര നി​ർമാ​ണ​ത്തി​ന് ശി​ല​യി​ട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *