Posted By user Posted On

കുവൈത്തിൽ വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ച് വ​ൻ ന​ഷ്ടം; ആളപായമില്ല

കു​വൈ​ത്ത് സി​റ്റി: അ​ൽ​റാ​യി ഭാ​ഗ​ത്ത് വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. അ​ലൂ​മി​നി​യം നി​ർ​മാ​ണ വെ​യ​ർ​ഹൗ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ, അ​ർ​ദി​യ, അ​ൽ ഷ​ഹീ​ദ്, അ​ൽ എ​സ്നാ​ദ് കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യെ തീ​പി​ടി​ത്ത​മു​ണ്ടാ​യ സ്ഥ​ല​ത്തേ​ക്ക് സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് വ​കു​പ്പ് ഉ​ട​ൻ അ​യ​ച്ച​താ​യും ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു. സം​ഘ​മെ​ത്തി തീ​യ​ണ​ച്ചു. അ​തേ​സ​മ​യം, തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി വ​സ്തു​ക്ക​ൾ ക​ത്തി​ന​ശി​ച്ചു. വ​ലി​യ ന​ഷ്ടം സം​ഭ​വി​ച്ചു.

രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ തീ​പി​ടി​ത്ത കേ​സു​ക​ൾ കൂ​ടി​യു​ണ്ട്. രാ​ജ്യ​ത്ത് ഈ ​വ​ർ​ഷം ജൂ​ലൈ മൂ​ന്നു വ​രെ 2,150 തീ​പി​ടി​ത്ത​മാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന കൈ​കാ​ര്യം ചെ​യ്ത​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്. അ​ടു​ത്തി​ടെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്ര​ക്കി​ന് തീ​പി​ടി​ച്ചി​രു​ന്നു. നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ലും തീ​പി​ടി​ക്കു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച സാ​ൽ​മി മേ​ഖ​ല​യി​ൽ നാ​ല് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഒ​രു ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു.

താ​പ​നി​ല ഇ​നി​യും ഉ​യ​രും എ​ന്ന​തി​നാ​ൽ തീ​പി​ടി​ത്ത സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്കാ​നും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​രു​താ​നും അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കും.

👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *