Posted By user Posted On

യുഎഇ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് നാളെ താൽക്കാലികമായി പ്രവർത്തിക്കില്ല

ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾക്കായി യുഎഇ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് നാളെ താൽക്കാലികമായി പ്രവർത്തനരഹിതമാകും. തങ്ങളുടെ വെബ്‌സൈറ്റ് ചുരുങ്ങിയ സമയത്തേക്ക് പ്രവർത്തനരഹിതമാകുമെന്ന് വിദേശകാര്യ മന്ത്രാലയം താമസക്കാരെ അറിയിച്ചു. ജൂലൈ 15 ശനിയാഴ്ച രാത്രി 10 മണി മുതൽ 11 മണി വരെ വെബ്‌സൈറ്റ് പ്രവർത്തിക്കില്ലെന്ന് അതോറിറ്റി അറിയിച്ചു. സമയപരിധിക്കുള്ളിൽ വെബ്‌സൈറ്റ് അപ്‌ഗ്രേഡ് ചെയ്യുമെന്നും അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *