Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ മരിച്ചനിലയിൽ കണ്ടെത്തി

എറണാകുളം കോതമംഗലം പോത്താനിക്കാട് സ്വദേശി അൽബിൻ സ്‌കറിയയെ (38) ഉമ്മുൽ ഖുവൈനിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.

ഭാര്യ: ജീന തമ്പി (നഴ്‌സ്‌, ഉമ്മുൽ ഖുവൈൻ ആശുപത്രി). രണ്ടുമക്കളുണ്ട്. പരേതനായ മാറ്റത്തിൽ ചാക്കോ സ്‌കറിയയുടെയും ലിസി സ്‌കറിയയുടെയും മകനാണ്. സഹോദരൻ: അനൂപ് സ്‌കറിയ. മൃതദേഹം ഉമ്മുൽ ഖുവൈൻ ശൈഖ്​ ഖലീഫ ആശുപത്രിയിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *