fire force യുഎഇയിൽ ഉല്ലാസ നൗകക്ക് തീ പിടിച്ചു
ദുബൈ: ദുബൈ കോർണിഷിൽ ഉല്ലാസ നൗകക്ക് തീപിടിച്ചു fire force. ഞായറാഴ്ച രാവിലെയാണ്സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫെൻസ് അതോറിറ്റി തീയണനുള്ള ശ്രമം തുടരുകയാണ്. ബോട്ട് പൂർണമായും കത്തി നശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)