Posted By user Posted On

expat പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

ഷാ​ർ​ജ: തൃ​​ശൂ​ർ സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ചാ​വ​ക്കാ​ട്​ തി​രു​വ​ത്ര കു​ഞ്ചേ​രി പ​രേ​ത​നാ​യ expat ചു​ള്ളി​പ്പ​റ​മ്പി​ൽ ബാ​ല​ൻറെ മ​ക​ൻ സ​ജു എ​ന്ന സ​ജീ​വാ​ണ് (46)​ മ​രി​ച്ച​ത്. ജെം​സ്​ ഇ​ൻറ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ്പി​ന്​ കീ​ഴി​ലു​ള്ള ഗ​ർ​ഹൂ​ദ്​ ജെം​സ്​ ലെ​ഗ​സി സ്കൂ​ൾ ബ​സി​ലെ ഡ്രൈ​വ​റാ​ണ്. ഷാ​ർ​ജ അ​ബൂ​ഷ​ക​ര​യി​ലെ ഫ്ലാ​റ്റി​ൽ​വെ​ച്ച്​ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ അ​ൽ​ഖാ​സി ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര്യ: ബി​ൻ​ഷി സ​ജീ​വ്. മ​ക​ൾ: സാ​ൻ​വി​ക സ​ജീ​വ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *