Posted By user Posted On

കുവൈറ്റിൽ പെരുന്നാൾ നമസ്‌കാരം പുലർച്ചെ 5.06ന്; നമസ്കാരത്തിനായി 46 കേന്ദ്രങ്ങൾ അനുവദിച്ച് അധികൃതർ

കുവൈറ്റ് സിറ്റി : ബുധനാഴ്ച പുലർച്ചെ 5.06ന് പെരുന്നാൾ നമസ്‌കാരം നടക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ജുമുഅ നമസ്‌കാരത്തിന് ആതിഥ്യമരുളുന്ന മസ്ജിദുകൾക്ക് പുറമെ കുവൈറ്റിന് ചുറ്റും 46 സ്ഥലങ്ങൾ ഈദ് പ്രാർത്ഥനയ്ക്കായി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *