Posted By user Posted On

​rider യുഎഇയിൽ ബൈ​ക്ക് റൈ​ഡ​ർ​മാ​ർ​ക്ക്​ അ​തി​വേ​ഗ ലെ​യ്നി​ൽ നിയന്ത്രണം

അ​ബൂ​ദ​ബി: ഡെ​ലി​വ​റി ബൈ​ക്ക്​ റൈ​ഡ​ർ​മാ​ർ​ക്കു​ള്ള റോ​ഡ്​ ലെ​യ്നു​ക​ൾ നി​ർ​ണ​യി​ച്ചു. പ്ര​ധാ​ന​പാ​ത​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റോ അ​തി​ല​ധി​ക​മോ വേ​ഗ​ത നി​ഷ്‌​ക​ർഷി​ച്ചി​ട്ടു​ള്ള rider വ​ല​ത്തേ അ​റ്റ​ത്തു​ള്ള ലെ​യ്ൻ മാ​ത്ര​മേ ഡെ​ലി​വ​റി ബൈ​ക്ക് റൈ​ഡ​ർമാ​ർ ഉ​പ​യോ​ഗി​ക്കാ​വൂ. അ​തി​വേ​ഗ​പാ​ത​ക​ളാ​യ ഇ​ട​ത്തേ അ​റ്റ​ത്തു​ള്ള ലെ​യി​നു​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​ത്. ഇ​വി​ടെ 100 അ​ല്ലെ​ങ്കി​ൽ അ​തി​ലേ​റെ​യോ ആ​ണ് വേ​ഗ​പ​രി​ധി. പ്ര​ധാ​ന ഹൈ​വേ​ക​ളി​ലും എ​ക്‌​സ്പ്ര​സ് വേ​ക​ളി​ലു​മാ​ണ് ഈ ​വേ​ഗ​ത നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ 60 മു​ത​ൽ 100 കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ് വേ​ഗ​പ​രി​ധി . മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റി​ലേ​റെ വേ​ഗ​പ​രി​ധി നി​ർണ​യി​ച്ചി​ട്ടു​ള്ള മൂ​ന്നും നാ​ലും ലെ​യി​നു​ക​ളു​ള്ള റോ​ഡു​ക​ളി​ൽ ആ​ണെ​ങ്കി​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ റൈ​ഡ​ർമാ​ർക്ക് വ​ല​ത്തേ അ​റ്റ​ത്തു​ള്ള ര​ണ്ടാ​മ​ത്തെ ട്രാ​ക്ക് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​നാ​വൂ. അ​ഞ്ച് ലെ​യി​നു​ക​ൾ ഉ​ള്ള റോ​ഡാ​ണെ​ങ്കി​ൽ വ​ല​ത്തേ അ​റ്റ​ത്തു​നി​ന്ന് മൂ​ന്നാ​മ​ത്തെ ട്രാ​ക്ക്​ ഉ​പ​യോ​ഗി​ക്ക​ണം. അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പും സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​വും, അ​ബൂ​ദ​ബി പൊ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ഉ​ൾപ്പെ​ടു​ന്ന ഗ​താ​ഗ​ത സു​ര​ക്ഷാ സം​യു​ക്ത സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. ഡെ​ലി​വ​റി ബൈ​ക്ക് റൈ​ഡ​ർമാ​രു​ടെ അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ് രീ​തി​ക​ളെ തു​ട​ർന്നാ​ണ് പു​തി​യ നി​യ​മ​നി​ർമാ​ണം. ഫു​ഡ് ഡെ​ലി​വ​റി ചെ​യ്യു​ന്ന ഡ്രൈ​വ​ർമാ​ർ പാ​ലി​ക്കേ​ണ്ട എ​ട്ട് സു​ര​ക്ഷാ മു​ൻക​രു​ത​ലു​ക​ളും അ​ബൂ​ദ​ബി പൊ​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​രു​ച​ക്ര മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ അ​പ​ക​ടം​മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളോ പ​രി​ക്കു​ക​ളോ അ​ബൂ​ദ​ബി​യി​ൽ വ​ർ​ധി​ച്ച​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​യി സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കാ​ത്ത​തും പൊ​ടു​ന്ന​നെ​യു​ള്ള ലെ​യി​ൻ മാ​റ്റ​വും അ​ട​ക്കം ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾക്കു കാ​ര​ണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *