Posted By user Posted On

smart gates സു​ര​ക്ഷി​ത ന​ഗ​രം പദ്ധതി; യുഎഇയിൽ സ്ഥാ​പി​ക്കു​ന്ന​ത് 20 സ്മാ​ർട്ട് ഗേ​റ്റു​ക​ൾ

റാ​സ​ൽഖൈ​മ: ആ​ഗോ​ള സു​ര​ക്ഷ സൂ​ചി​ക​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​സ​ൽഖൈ​മ​യെ സ​മ്പൂ​ർണ സു​ര​ക്ഷി​ത ന​ഗ​ര​മാ​ക്കാ​നു​ള്ള smart gates പ​ദ്ധ​തി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ന്ന് അ​ധി​കൃ​ത​ർ. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സേ​ഫ് സി​റ്റി ഗ്രൂ​പ്പി​ൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്ര​വ​ർത്തി​ക്കു​ന്ന സ്മാ​ർട്ട് ഗേ​റ്റു​ക​ൾ റോ​ഡി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ച്ച​താ​യി റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ൽവാ​ൻ അ​ൽ നു​ഐ​മി പ​റ​ഞ്ഞു. റാ​സ​ൽഖൈ​മ​യി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ൽ 20 സ്മാ​ർട്ട് ഗേ​റ്റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ക. രാ​ജ്യ​ത്ത് സ​മ്പൂ​ർണ സു​ര​ക്ഷി​ത​ത്വ​മെ​ന്ന രാ​ഷ്ട്ര​നാ​യ​ക​രു​ടെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൻറെ​യും ത​ന്ത്ര​പ​ര​മാ​യ ആ​ശ​യ​ത്തി​ൽ നി​ന്നാ​ണ്​ റാ​സ​ൽഖൈ​മ​യി​ൽ സ്മാ​ർട്ട് സേ​ഫ്റ്റി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ളും തു​ട​ർന്നു​ള്ള ദു​ര​ന്ത​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ന് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾക്കൊ​പ്പം നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ പ്ര​വ​ർത്തി​ക്കു​ന്ന സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത് സ​മൂ​ഹ സു​ര​ക്ഷ വ​ർധി​പ്പി​ക്കും. പ്ര​ധാ​ന റോ​ഡു​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന സ്മാ​ർട്ട് ഗേ​റ്റു​ക​ൾ റാ​ക് പൊ​ലീ​സ് ഓ​പ​റേ​ഷ​ൻ റൂ​മു​മാ​യി ബ​ന്ധി​പ്പി​ക്കും. മു​ഴു​സ​മ​യ നി​രീ​ക്ഷ​ണ​ത്തി​നും സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നും നി​ർ​മി​ത ബു​ദ്ധി സ്മാ​ർട്ട് കാ​മ​റ​ക​ൾ ഉ​പ​ക​രി​ക്കും. അ​പ​ക​ട​ങ്ങ​ളു​ടെ സ്മാ​ർട്ട് റി​പ്പോ​ർട്ടി​ങ്ങി​നൊ​പ്പം സു​ര​ക്ഷി​ത​മാ​യ ട്രാ​ഫി​ക് അ​ന്ത​രീ​ക്ഷം സം​ജാ​ത​മാ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *