Posted By user Posted On

expat യുഎഇയിൽ പാലത്തിന് മുകളിൽ നിന്ന് ചാടി പ്രവാസി ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തു

ഷാർജ∙ അൽ നഹ് ദയിൽ പാലത്തിൽ നിന്ന് ചാടി ഇന്ത്യക്കാരൻ മരിച്ചു. ഇൗ മാസം 15ന് വൈകിട്ട് 7 നാണ് സംഭവം expat നടന്നത്. 35 കാരനായ പ്രവാസിയാണ് പാലത്തിൽ നിന്ന് ചാടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക പ്രതിസന്ധികാരണം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *