Posted By user Posted On

expat പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

അജ്​മാൻ: പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. കണ്ണൂർ അത്താഴക്കുന്ന് കോരമ്പേത്ത് ഖാലിദ് ഹാജിയുടെയും expat പരേതയായ ബത്തക്ക റൗളാബിയുടെയും മകൻ റൗളാബി മഹലിൽ ഷാബിർ ബത്തക്ക ആണ് അജ്​മാനിൽ മരിച്ചത്. 47 വയസ്സായിരുന്നു. ഭാര്യ: ഫരീദ ഷാബിർ. ഖബറടക്കത്തിനായി മയ്യിത്ത്​ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി അഷ്​റഫ്​ താമരശേരി അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *