Posted By user Posted On

doctor കുവൈത്തിൽ 65 വയസ്സിനു മുകളിൽ പ്രായമായ ഡോക്ടർമാർക്ക് ലൈസൻസ് പുതുക്കുന്നതിന് നിയന്ത്രണം

കുവൈത്ത് സിറ്റി :കുവൈത്തിൽ 65 വയസ്സിനു മുകളിൽ പ്രായമായ ഡോക്ടർമാർക്ക് ലൈസൻസ് പുതുക്കുന്നതിന് doctor നിയന്ത്രണം. കാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ വിഭാഗത്തിൽ പെട്ട ആരോഗ്യ മേഖലയിലെ ജീവനക്കാർ തൊഴിൽ ലൈസൻസ് പുതുക്കുന്നതിനു മുന്നോടി യായി വൈദ്യ പരിശോധനക്ക് വിധേയരാകണമെന്നതാണ് നിർദേശം. വൈദ്യ പരിശോധനയിൽ മന്ത്രാലയം ഏർപ്പെടുത്തിയ ആരോഗ്യ ക്ഷമതാ വ്യവസ്ഥകൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ ലൈസൻസുകൾ പുതുക്കി നൽകുകയുള്ളു.ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *