Posted By user Posted On

drugs കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​പേ​രെ അ​റ​സ്റ്റു ചെ​യ്തു

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​പേ​രെ അ​റ​സ്റ്റു ചെ​യ്തു. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ drugs ആണ് ഇവർ പിടിയിലായത്. ആ​റു കി​ലോ​ഗ്രാം ക​ഞ്ചാ​വും ഹെ​റോ​യി​നും പ​ണ​വും ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ചോ​ദ്യം​ചെ​യ്യ​ലി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ത​ങ്ങ​ളെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു..

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *