Posted By user Posted On

fire force യുഎഇ വില്ലയിലെ തീപിടിത്തം : ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

അബുദാബിയിലെ ബനിയാസിൽ അൽ മൊഅസെസ് പ്രദേശത്തെ ഇരുനില വില്ലയിലുണ്ടായ fire force തീപിടുത്തത്തെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു പ്രവാസി കൂടി മരിച്ചു. എമിറാത്തി കുടുംബത്തിലെ നാലാമത്തെ മകളാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഇതോടെ തീപിടിത്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം ഏഴായി. 2023 മെയ് 22 ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തിൽ അന്ന് 6 പേർക്കാണ് ജീവൻ നഷ്ടമായത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *