Posted By user Posted On

1st airport taxis യുഎഇയിൽ ഇന്ധന വില കുറഞ്ഞതോടെ ടാക്‌സി നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു

അജ്മാൻ ; യുഎഇയിൽ ഇന്ധന വില കുറഞ്ഞതോടെ ടാക്‌സി നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. 1st airport taxis അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ടാക്‌സി നിരക്കിൽ ഇളവ് പ്രഖ്യാപിച്ചത്. ഈ മാസം ടാക്‌സി യാത്രക്കാർ കിലോമീറ്ററിന് 1.81 ദിർഹം നൽ‌കിയാൽ മതി.കഴിഞ്ഞ മാസത്തേക്കാൾ 4 ഫിൽസ് കുറവാണ് ഈ നിരക്ക് . കഴിഞ്ഞ മാസം കിലോമീറ്ററിന് 1.85 ദിർഹമായിരുന്നു നിരക്ക്. സൂപ്പർ 98, സ്‌പെഷ്യൽ 95, ഇ-പ്ലസ് എന്നീ തരം പെട്രോളുകൾക്ക് ഇൗ മാസം രാജ്യത്ത് വില ലീറ്ററിന് 21 ഫിൽസ് കുറച്ചിരുന്നു. നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന ഇന്ധന വിലയാണിത്. സൂപ്പർ 98, സ്‌പെഷ്യൽ 95 നിരക്കുകൾ 6.6 ശതമാനവും ഇ പ്ലസ് 7 ശതമാനവും കുറച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *