Posted By user Posted On

expat യുഎഇയിൽ പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ദു​ബൈ: യുഎഇയിൽ പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി expat. തൃ​ക്ക​രി​പ്പൂ​ർ പൂ​ച്ചോ​ൽ സ്വ​ദേ​ശി ര​ഞ്ജി​ത്താ​ണ് (46)​ മ​രി​ച്ച​ത്. പി​താ​വ്​: പ​രേ​ത​നാ​യ പ​ന​ക്കീ​ൽ നാ​രാ​യ​ണ​ൻ. മാ​താ​വ്​: പ​രേ​ത​യാ​യ കു​തി​രു​മ്മ​ൽ ത​മ്പാ​യി. ഭാ​ര്യ: സു​ജാ​ത (പി​ലി​ക്കോ​ട്). മ​ക്ക​ൾ: ആ​ഷി​ൽ, ആ​സി​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജേ​ഷ്, ര​ജീ​ഷ്. സം​സ്കാ​രം നാ​ട്ടി​ൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *