Posted By user Posted On

expat യുഎഇയിൽ ഹൃദയാഘാതം മൂലം 30കാരനായ പ്രവാസി മലയാളി അന്തരിച്ചു

അൽഐൻ: യുഎഇയിൽ ഹൃദയാഘാതം മൂലം 30കാരനായ പ്രവാസി മലയാളി അന്തരിച്ചു. expat മലപ്പുറം കുണ്ടൂർ മച്ചിൻചേരി വീട്ടിൽ മുഹമ്മദ് സുഹൈർ ആണ് അൽഐനിൽ മരിച്ചത്. അൽഐൻ ക്ലോക്ക് ടവറിനടുത്തുള്ള പച്ചക്കറി കടയിൽ ജോലിചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: മൊയ്തീൻ മച്ചിൻചേരി. മാതാവ്: കുഞ്ഞിപാത്തുമ്മ. ഭാര്യ: അമീന അഫ്ന. സഹോദരൻ: സകരിയ്യ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *