Posted By user Posted On

expat പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ദുബൈ: പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി expat .കൊല്ലം അഞ്ചാലമ്മൂട് സ്വദേശി ഡി. ശ്രീകുമാറിനെയാണ് ദുബൈ കരാമയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 46 വയസ്സായിരുന്നു താമസകെട്ടിടത്തിലാണ് ഞായറാഴ്ച അർധരാത്രിയോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.ഇലക്ട്രിക് എൻജിനീയറായിരുന്ന ഇദ്ദേഹം രണ്ടുമാസത്തിലേറെയായി ജോലിതേടി ദുബൈയിൽ സന്ദർശകവിസയിലെത്തിയിട്ട്. 12 വർഷത്തോളം ദുബൈയിലുണ്ടായിരുന്ന ശ്രീകുമാർ അഞ്ചുവർഷം മുൻപാണ് നാട്ടിലേക്ക് തിരിച്ചുപോയത്. പരേതനായ ധനപാലൻറെയും ലക്ഷ്മികുട്ടിയുടെയും മകനാണ്. ഭാര്യ: സിനിമോൾ. രണ്ടു മക്കളുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *