Posted By user Posted On

actor എമിറാത്തി നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മാജിദ് അൽ ഫലാസി അന്തരിച്ചു

ദുബായ് ∙ എമിറാത്തി നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മാജിദ് അൽ ഫലാസി (33) അന്തരിച്ചു. പ്ര​ശ​സ്ത അ​നി​മേ​ഷ​ൻ actor പ​ര​മ്പ​ര​യാ​യ ഫ്രീ​ജി​ലെ ‘ഉ​മ്മു സ​ഈ​ദ്​’ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്​ ശ​ബ്​​ദം ന​ൽ​കി​യ​തി​ലൂ​ടെ​യാ​ണ്​ മാ​ജി​ദ്​ പ്ര​ശ​സ്ത​നാ​യ​ത്. ഈ ​ക​ഥാ​പാ​ത്ര​ത്തി​ൻറെ പേ​രി​ലാ​ണ്​ അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. മാ​ജി​ദി​ൻറെ നി​ര്യാ​ണ​ത്തി​ൽ യു.​എ.​ഇ​യു​ടെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. അദ്ദേഹത്തിന്റെ അകാല മരണവാർത്ത യുഎഇയിലും പുറത്തുമുള്ള ആരാധകരെ ദുഃഖത്തിലാഴ്ത്തി. പലരും അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള നല്ല ഓർമകൾ പങ്കുവയ്ക്കുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *