Posted By user Posted On

rib boatയുഎഇ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ബോട്ടിൽ തീപിടുത്തം

ദുബായ് ; ഷാർജ ഖാലിദിയ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ബോട്ടിൽ തീപിടുത്തം rib boat. ഇന്നു രാവിലെ പത്തരയോടെയായിരുന്നു തീപിടുത്തം. ചരക്കുമായി പുറപ്പെടാനിരിക്കെയായിരുന്നു തീപിടുത്തമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *