Posted By user Posted On

expat പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

അ​ജ്​​മാ​ൻ: പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. മാ​വൂ​ർ പൈ​പ്പ് ലൈ​ൻ ഇ​ര​ഞ്ഞി​മ​ണ്ണ ന​ല്ലു​വീ​ട്ടി​ൽ expat ഇ.​എ​ൻ. ഗോ​പ​കു​മാ​ർ ആണ് അ​ജ്​​മാ​നി​ൽ മരിച്ചത്. 54 വയസ്സായിരുന്നു. അ​ജ്​​മാ​ൻ ശൈ​ഖ്​ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​ര​ണം. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *