Posted By user Posted On

expatയുഎഇയിൽ പ്രവാസി മലയാളി താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം കന്മനം പോത്തന്നൂർ സ്വദേശിയായ expat കല്ലുമാട്ടക്കൽ അമീർ അലി ആണ് റാസൽഖൈമയിൽ മരിച്ചത്. 48 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വർഷമായി റാക് കേരള ഹൈപ്പർ മാർക്കറ്റിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു അമീർ. പിതാവ് – അബൂബക്കർ. മാതാവ് – ഖദീജ. ഭാര്യ – ആരിഫ. മക്കൾ – മുഹമ്മദ് സിനാൻ, സന, ഫാത്തിമ. സഹോദരങ്ങൾ – അഹ്‍മ്മദ് ബാപ്പു (അബുദാബി), ഹാരിസ് (അജ്‍മാൻ), അബ്‍ദുസലീം, ഷാഹിദ് മോൻ, ഫാത്തിമ.

യുഎഇയിൽ പ്രവാസി മലയാളി താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം കന്മനം പോത്തന്നൂർ സ്വദേശിയായ കല്ലുമാട്ടക്കൽ അമീർ അലി ആണ് റാസൽഖൈമയിൽ മരിച്ചത്. 48 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയ അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വർഷമായി റാക് കേരള ഹൈപ്പർ മാർക്കറ്റിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു അമീർ. പിതാവ് – അബൂബക്കർ. മാതാവ് – ഖദീജ. ഭാര്യ – ആരിഫ. മക്കൾ – മുഹമ്മദ് സിനാൻ, സന, ഫാത്തിമ. സഹോദരങ്ങൾ – അഹ്‍മ്മദ് ബാപ്പു (അബുദാബി), ഹാരിസ് (അജ്‍മാൻ), അബ്‍ദുസലീം, ഷാഹിദ് മോൻ, ഫാത്തിമ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *