Posted By user Posted On

ദുബായ് ലോക മാരത്തൺ ഇന്ന് നടക്കും

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന മാ​ര​ത്ത​ണു​ക​ളി​ൽ ഒ​ന്നാ​യ ദു​ബൈ ലോ​ക മാ​ര​ത്ത​ൺ ഞാ​യ​റാ​ഴ്ച എ​ക്സ്​​പോ സി​റ്റി​യി​ൽ ന​ട​ക്കും. 10,000 ലേ​റെ പേ​രാ​ണ്​ മാ​ര​ത്ത​ണി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ദു​ബൈ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, എ​ക്സ്​​പോ സി​റ്റി​യി​ലെ സ്ഥ​ല സൗ​ക​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​വി​ടേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലാ​ണ്​ സം​ഘാ​ട​ക​ർ. ദു​ബൈ​യി​​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളു​മെ​ല്ലാം പ​​ങ്കെ​ടു​ക്കു​ന്ന മാ​ര​ത്ത​ൺ മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. മെ​യി​ൻ ​റേ​സ്​ 42.195 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും. ഇ​താ​യി​രി​ക്കും ചാ​മ്പ്യ​ൻ​മാ​രെ നി​ർ​ണ​യി​ക്കു​ന്ന​ത്. ഇ​തി​ന്​ പു​റ​മെ 10 കി​ലോ​മീ​റ്റ​ർ, നാ​ല്​ കി​ലോ​മീ​റ്റ​ർ റേ​സു​ക​ളും അ​ര​ങ്ങേ​റു​ന്നു​ണ്ട്. കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യാ​ണ്​ നാ​ല്​ കി​ലോ​മീ​റ്റ​ർ റേ​സ്. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്​ പു​റ​മെ ആ​ർ.​ടി.​എ, ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി, ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പ്, അ​ൽ അ​മീ​ൻ സ​ർ​വീ​സ്, എ​മി​റേ​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഫോ​ർ കെ​യ​ർ ആ​ൻ​ഡ്​ കൈ​ൻ​ഡ്​​നെ​സ്​ ഓ​ഫ്​ പേ​ര​ൻ​റ്​​സ്​ തു​ട​ങ്ങി​യ​വ​രും മാ​ര​ത്ത​ണി​ന്‍റെ സം​ഘാ​ട​ന​ത്തി​ൽ ഭാ​ഗ​മാ​ണ്.

ഇ​തി​ന്​ പു​റ​മെ, പ്ര​ശ​സ്ത​മാ​യ ദു​ബൈ 92 സൈ​ക്കി​ൾ ച​ല​ഞ്ചി​ന്‍റെ 13ാം എ​ഡി​ഷ​നും ഈ ​ആ​ഴ്ച അ​ര​ങ്ങേ​റു​ന്നു​ണ്ട്. ഫെ​ബ്രു​വ​രി 19നാ​ണ് മ​ത്സ​രം. 2000 സൈ​ക്ലി​സ്റ്റു​ക​ൾ പ​​ങ്കെ​ടു​ക്കും. 35,000 ദി​ർ​ഹ​മാ​ണ്​ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഗ്രാ​ൻ ഫോ​ണ്ടോ വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ യോ​ഗ്യ​ത മ​ത്സ​രം കൂ​ടി​യാ​യ ദു​ബൈ ച​ല​ഞ്ച്​ ​ അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സൈ​ക്ലി​ങ്​ യൂ​നി​യ​ന്​ കീ​ഴി​ൽ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ​യും യു.​എ.​ഇ സൈ​ക്ലി​ങ്​ ഫെ​ഡ​റേ​ഷ​ന്‍റെ​യും സ​ഹ​ക​ര​​ണ​ത്തോ​ടെ​യാ​ണ്​ ചാ​മ്പ്യ​ൻ​ഷി​പ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 92 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം വ​രു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ പു​രു​ഷ, വ​നി​ത സം​ഘ​ങ്ങ​ൾ പ​​ങ്കെ​ടു​ക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *