Posted By user Posted On

ദുബായ്: പ്രധാന റോഡ് നാളെ അടച്ചിടുമെന്ന് ആർടിഎ അറിയിച്ചു

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് നാളെ ഫെബ്രുവരി 12 ന് പുലർച്ചെ 4 മണി മുതൽ ഇരു ദിശകളിലേക്കും അടയ്ക്കും. ദുബായ് മാരത്തൺ നാളെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കാനിരിക്കെയാണ് ഇത്.11 മണി മുതൽ ക്രമേണ റോഡ് തുറക്കുകയും ഉച്ചയ്ക്ക് 1 മണിയോടെ പൂർണ്ണമായും തുറക്കുകയും ചെയ്യും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *