Posted By user Posted On

big ticket log in ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനം സ്വന്തമാക്കാൻ ഇതാ സുവർണാവസരം; നിങ്ങളുടെ ടിക്കറ്റ് ഉടൻ തന്നെ സ്വന്തമാക്കാം

ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനം സ്വന്തമാക്കാൻ നിങ്ങൾക്കിതാ സുവർണാവസരം. മാർച്ച് മൂന്നിന് big ticket log in നടക്കുന്ന നറുക്കെടുപ്പിൽ AED 15 മില്യൺ നേടുള്ള അവസരമാണ് നിങ്ങളെ തേടി എത്തുന്നത്. ഭാ​ഗ്യ പരീക്ഷണം ആ​ഗ്രഹിക്കുന്നവർക്ക് ഇതിനായി ഫെബ്രുവരി മാസം മുഴുവൻ അടുത്ത ലൈവ് ഡ്രോയ്ക്ക് വേണ്ടി ടിക്കറ്റെടുക്കാം. അതോടൊപ്പം, ഇതിലൂടെ നിങ്ങൾ ആഴ്ചകൾ തോറുമുള്ള ഇലക്ട്രോണിക് ഡ്രോയിലേക്കും എന്റർ ചെയ്യപ്പെടും. ഓരോ ആഴ്ച്ചയും AED 100K വീതം നേടാൻ അവസരമുള്ള മൂന്നു പേരിൽ ഒരാൾ ചിലപ്പോൾ നിങ്ങളും ആയേക്കാം. അതോടൊപ്പം, ഗ്രാൻഡ് പ്രൈസിന് പുറമെ AED 1 million ആണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം AED 100,000 ആണ്. നാലാം സമ്മാനം AED 50,000. ഉറപ്പായ ക്യാഷ് പ്രൈസിനൊപ്പം ഡ്രീം കാർ ടിക്കറ്റ് വാങ്ങുന്നവരെ കാത്തിരിക്കുന്നത് ഒരു Maserati Ghibli ആണ്. ഇതിന് വേണ്ടിയുള്ള നറുക്കെടുപ്പും മാർച്ച് മൂന്നിനാണ് നടക്കുക. AED 150 ആണ് ഡ്രീം കാർ ടിക്കറ്റ് വാങ്ങാന് നിങ്ങൾ ചെലവാക്കേണ്ട തുക. ക്യാഷ് പ്രൈസുകൾക്കൊപ്പം രണ്ടു ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമായി കിട്ടും. അബുദാബി ഇന്റർ നാഷണൽ എയർപോർട്ടിന്റെ അറൈവൽസ് ഹാളിന് അടുത്താണ് ഫെബ്രുവരി മൂന്നിന് ലൈവ് നറുക്കെടുപ്പ് നടക്കുന്നത്. ബി​ഗ് ടിക്കറ്റിൽ പങ്കെടുക്കുന്നവർക്കും ആരാധകർക്കും ഈ നറുക്കെടുപ്പ് കാണാൻ എത്താം. ഇവിടെ വച്ച് നടക്കുന്ന പ്രത്യേക നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരിൽ ഒരു ഭാഗ്യശാലിക്ക് AED 10,000 സ്വന്തമാക്കാനുമാകും. ബി​ഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിൽ നറുക്കെടുപ്പ് ലൈവ് ആയി സംപ്രേക്ഷണം ചെയ്യുകയും ചെയ്യും. നിങ്ങൾക്ക് ബി​ഗ് ടിക്കറ്റ് നേടാനായി www.bigticket.ae. എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ അബുദാബി ഇന്റർനാഷണൽ എയർ പോർട്ട്, അൽഎൻ എയർപോർട്ട് എന്നിവിടങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബി​ഗ് ടിക്കറ്റ് അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കില്ല.

ഫെബ്രുവരി മാസത്തെ ഓരോ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പ് തീയതികൾ:

Promotion 1: 1st – 7th February & Draw Date – 8th February (Wednesday)

Promotion 2: 8th – 14th February & Draw Date – 15th February (Wednesday)

Promotion 3: 15th – 21st February & Draw Date – 22nd February (Wednesday)

Promotion 4: 22nd – 28th February& Draw Date – 1st March (Wednesday)

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *