Posted By user Posted On

mahzooz ticket മഹ്സൂസിൽ പ്രവാസികൾക്ക് സമ്മാനപ്പെരുമഴ; 1,670 പേർ നേടിയത് 1,872,600 ദിർഹം

മഹ്‌സൂസിന്റെ 113-ാമത് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ പങ്കെടുത്ത 1,670 പേർ മൊത്തം mahzooz ticket 1,872,600 ദിർഹം നേടി. ഈ ആഴ്‌ച 10 മില്യൺ ദിർഹത്തിന്റെ മഹത്തായ സമ്മാനം ക്ലെയിം ചെയ്യപ്പെടാതെ പോയപ്പോൾ, നറുക്കെടുപ്പിൽ പങ്കെടുത്ത 31 പേരുടെ അഞ്ചിൽ നാല് നമ്പറുകൾ പെരുത്തപ്പെട്ട് വന്നതോടെ രണ്ടാം സമ്മാനമായ 1 മില്യൺ ദിർഹം പങ്കിടുകയും ചെയ്തു, ഓരോരുത്തർക്കും 32,258 ദിർഹം ലഭിച്ചു. 1,636 പേർക്ക് മൂന്നാം സമ്മാനം ലഭിച്ചു. 350 ദിർഹം വീതമാണ് ഇവർ സ്വന്തമാക്കിയത്. അതേസമയം, പ്രതിവാര റാഫിൾ നറുക്കെടുപ്പിൽ മൂന്ന് പേർക്ക് വമ്പൻ സമ്മാനം ലഭിച്ചു. ഫിലിപ്പീൻസിൽ നിന്നുള്ള മാർക്, കെർവിൻ, നേപ്പാളിൽ നിന്നുള്ള ഫാഗുനി എന്നിവരാണ് 300,000 ദിർഹം തുല്യമായി പങ്കിട്ടെടുത്തത്. നിങ്ങൾക്കും മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ സുവർണാവസരമുണ്ട്. www.mahzooz.ae എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് 35 ദിർഹം മുടക്കി ബോട്ടിൽഡ് വാട്ടർ വാങ്ങുന്നതിലൂടെ മഹ്‌സൂസിൽ പങ്കെടുക്കാം. ഉപഭോക്താക്കൾക്ക് മഹ്‍സൂസ് ഗ്രാൻഡ് ഡ്രോയിലേക്കുള്ള ഒരു എൻട്രി വീതം ഓരോ ബോട്ടിൽഡ് വാട്ടർ വാങ്ങുമ്പോഴും ലഭിക്കുന്നു. ഒന്നാം സമ്മാനമോ രണ്ടാം സമ്മാനമോ മൂന്നാം സമ്മാനമോ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ കിട്ടുന്നത്. 100,000 ദിർഹം വീതം മൂന്ന് ഭാഗ്യശാലികൾക്ക് സമ്മാനമായി നൽകുന്ന പ്രതിവാര റാഫിൾ ഡ്രോയിലേക്കും ഇതേ ടിക്കറ്റുകൾ ഓട്ടോമാറ്റിക് ആയി എന്റർ ചെയ്യപ്പെടുന്നു. മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും

.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *