Posted By user Posted On

oxford academyയുഎഇ കനത്ത ജാഗ്രതയിൽ: മഴയും അസ്ഥിരമായ കാലാവസ്ഥയും കാരണം ചില സ്കൂളുകൾ അടച്ചു

യുഎഇ; രാജ്യത്ത് കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും തുടരുന്നത് കാരണം ഷാർജയിലെ oxford academy കൽബ സിറ്റിയിലെയും ഫുജൈറയിലെയും പൊതു, സ്വകാര്യ സ്കൂളുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അടച്ചു. ഇന്നും നാളെയുമായി നടത്താനിരുന്ന ഫീൽഡ് ട്രിപ്പുകളും റദ്ദാക്കി. “ബുധൻ, വ്യാഴം ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം വ്യത്യസ്ത തീവ്രതയിലുള്ള മഴയെ സൂചിപ്പിക്കുന്നു, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ, ഈ ആഴ്ചയിൽ ഷെഡ്യൂൾ ചെയ്ത എല്ലാ സ്കൂൾ യാത്രകളും റദ്ദാക്കപ്പെടും.” സ്കൂൾ അഡ്മിനിസ്ട്രേഷനുകൾ രക്ഷിതാക്കൾക്ക് അയച്ച മെയിലിൽ ഇങ്ങനെയാണ് പറയുന്നത്. കനത്ത മഴ പെയ്താൽ റോഡുകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് തടയാനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള നടപടികൾ തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *