Posted By user Posted On

adoption center near me യുഎഇയിൽ ബോട്ട് മുങ്ങി അപകടത്തിൽപ്പെട്ട നാല് പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി

അബുദാബി; അബുദാബിയിൽ യുഎഇയിൽ ബോട്ട് മുങ്ങി അപകടത്തിൽപ്പെട്ട നാല് പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി adoption center near me. അസ്ഥിരമായ കാലാവസ്ഥ കാരണം ഒരു ദ്വീപിന് സമീപം ആണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ (എസ്‌എആർ) സംഘം ശരിയ ദ്വീപിന് സമീപം എത്തി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച ശേഷം, ഒരു സെർച്ച് ആൻഡ് റെസ്ക്യൂ ഹെലിറ്റ്കോപ്പർ പരിക്കേറ്റവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *