Posted By user Posted On

storm soundsയുഎഇയിൽ മഴ കനക്കുന്നു; ഈ എമിറേറ്റിലെ എല്ലാ പാർക്കുകളും അടച്ചു

അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഷാർജ നഗരത്തിലെ എല്ലാ പാർക്കുകളും താൽക്കാലികമായി storm sounds അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി ശനിയാഴ്ച അറിയിച്ചു. “അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചതിന് ശേഷം പാർക്കുകൾ വീണ്ടും പൊതുജനങ്ങൾക്കായി തുറക്കും,” അതോറിറ്റി അറിയിപ്പിൽ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ ചെറിയ ചാറ്റൽ മഴയോടെ തുടങ്ങിയ കാലാവസ്ഥ മാറ്റം രാജ്യത്ത് തുടരുകയാണ്. എമിറേറ്റുകളിലുടനീളം പിന്നീട് മഴ കനക്കുകയായിരുന്നു. ദുബായിലും ഷാർജയിലും ദൂരക്കാഴ്ച കുറഞ്ഞതോടെ വാഹന ഗതാഗതം സ്തംഭിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *