Posted By user Posted On

777 emirates draw ഭാ​ഗ്യാന്വേഷികളെ നിങ്ങൾ അറിഞ്ഞോ?; ഭീമമായ തുകയുടെ ഗ്രാൻഡ് പ്രൈസുമായി എമിറേറ്റ്സ് ഡ്രോ, ഇതാണ് സുവർണാവസരം

ഭാ​ഗ്യാന്വേഷികളെ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. ഭീമമായ തുകയുടെ ഗ്രാൻഡ് പ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ് എമിറേറ്റ്സ് ഡ്രോ 777 emirates draw. എമിറേറ്റ്സ് ഡ്രോ MEGA7 പുതുവർഷത്തിന്റെ ഭാഗമായിട്ടാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുക. 200 ദശലക്ഷം ദിർഹം ഗ്രാൻ പ്രൈസാണ് ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഡ്രോ ഗ്രാൻ പ്രൈസായിരിക്കും ഇത്. EASY6 എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന പ്രതിവാര നറുക്കെടുപ്പാണ്, അതിൽ 15 ദശലക്ഷം ദിർഹം മഹത്തായ സമ്മാനവും 6 ഉറപ്പുള്ള വിജയികൾക്ക് 15,000 ദിർഹം വീതവും സ്വന്തമാക്കാനുള്ള അവസരമാണുള്ളത്. MEGA7 പ്രതിവാര നറുക്കെടുപ്പ് എല്ലാ ഞായറാഴ്ചയും ആണ് നടക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന 20 വിജയികൾക്ക് 200 ദശലക്ഷം ദിർഹത്തിന്റെ വമ്പൻ സമ്മാനം നൽകുന്നു. 19 വിജയികൾക്ക് 10,000 ദിർഹം വീതവും ഒരാൾക്ക് 77,777 ദിർഹവും ലഭിക്കും. അതേസമയം കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ 6,385 വിജയികൾ 547,462 ദിർഹം സ്വന്തമാക്കി. കഴിഞ്ഞ ആഴ്ച, 15 മില്യൺ ദിർഹത്തിന്റെ ജാക്ക്‌പോട്ട് നേടിയത് ഡ്രൈവറായി ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസിയാണ്. പരിപാടിയുടെ ഭാഗമായി സോഷ്യൽ മീഡിയ അംബാസഡർ അവാർഡ് വിതരണവും സംഘടിപ്പിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *