Posted By user Posted On

magnite nissanലോകകപ്പ് വിജയാഹ്ലാദത്തിനിടെ യുഎഇയിൽ കാറുകൾക്ക് തീപിടിച്ചു

ദുബായ് ; അർജന്റീന ലോകകപ്പ് കിരീടം നേടിയതിന്റെ ആഘോഷത്തിനിടെ ദുബായിൽ magnite nissan 2 കാറുകൾ കത്തിനശിച്ചു. ഞായർ രാത്രി 11.50നാണ് സംഭവം നടന്നത്. അൽ വാസൽ റോഡിലാണ് കാറുകൾ കത്തിനശിച്ചത്. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. ലോകകപ്പ് ഫൈനൽ കണ്ട ശേഷം ആഹ്ലാദാരവം മുഴക്കി മടങ്ങുകയായിരുന്ന കാറുകളാണ് അപകടത്തിൽപ്പെട്ടത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് അപകടം നടന്ന ഭാഗത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിൽ നിന്നായി കളി കണ്ടു മടങ്ങുകയായിരുന്ന ഒട്ടേറെ പേർ സഞ്ചരിച്ച വാഹനങ്ങൾ ഈ സമയം റോഡിലുണ്ടായിരുന്നു ഇത് വലിയ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടാക്കിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *