
22 carat gold priceഎന്റെ പൊന്നോ, വില അറിഞ്ഞോ; യുഎഇയിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം
വ്യാഴാഴ്ച രാവിലെ യുഎഇയിൽ സ്വർണവില ഗ്രാമിന് മൂന്ന് ദിർഹം ഉയർന്നു22 carat gold price .ഇന്നത്തെ വിപണി വില നോക്കുകയാണെങ്കിൽ ഔൺസിന് 6,532.6 ദിർഹം ആണ് വില. ഇന്നലെ ഔൺസിന് 6,466.54 ദിർഹം ആയിരുന്നു വില. 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 215.50 ദിർഹമാണ് ഇന്നത്തെ വിപണി വില. 22 ക്യാരറ്റിന് 202.50 ദിർഹവും, 21 ക്യാരറ്റിന് 193.25 ദിർഹവും 18 ക്യാരറ്റിന് 165.50 ദിർഹവുമാണ് ഇന്നത്തെ വിപണി വില.
യൂണിറ്റ് | സ്വർണ വില |
---|---|
OUNCE | 6,532.6 |
24K | 215.50 |
22K | 202.50 |
21K | 193.25 |
18K | 165.50 |
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)