Posted By editor1 Posted On

അക്കൗണ്ടന്റ് / പ്ലേ സ്കൂൾ ടീച്ചർ: അവസരങ്ങൾ നിരവധിയാണ്, നിങ്ങൾ കാണാതെ പോകരുത്

കുവൈറ്റ് ജോലി അന്വേഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ വെബ്സൈറ്റ് കാണാതെ പോകരുത്. നിങ്ങൾക്ക് ജോലി കണ്ടെത്താൻ സഹായിക്കുന്ന എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റിലൂടെ ഞങ്ങൾ പുറത്തു വിടും.

  1. കുവൈറ്റിലെ ഫർവാനിയയിൽ ഒരു പ്ലേ സ്കൂൾ അധ്യാപിക യെ തിരയുകയാണ്. ഓഗസ്റ്റ് 20 മുതലാണ് ഒഴിവ്. ഫർവാനിയയിലെ ബ്ലോക്ക് രണ്ടിലാണ് സ്ഥാപനം സ്ഥിതി ചെയുന്നത്. രാവിലെ ആറുമണി മുതൽ വൈകിട്ട് 5 മണി വരെയാണ് ജോലിസമയം. താല്പര്യമുള്ളവർ 97284536 എന്ന നമ്പറിൽ ബന്ധപ്പെടുക.

  1. Accountant – Travel industry experience is must
  • Salary: KD 400+
  • Experience : 3-4 years minimum
  1. Retail Travel Consultant
  • Salary: KD 300 – KD 500/-
  • Experience: 2 – 8 years
  1. Leisure Consultant & Senior Leisure Consultant
  • Salary: KD 300 – KD 500/-
  • Experience: 2 – 8 years

വിസ നമ്പർ 18, 22, ഉള്ളവർക്ക് ഈ ജോലിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ വിശദമായ ബയോഡാറ്റ ഈ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക 99694993

Comments (0)

Leave a Reply

Your email address will not be published. Required fields are marked *