apartment fire Malayalis killed; നാടിനെ കണ്ണീരിലാഴ്ത്തി ദുരന്തം: അപ്പാർട്ട്‌മെന്റിന് തീപിടിച്ച് മൂന്ന് മലയാളി വിദ്യാർഥികൾ മരിച്ചു; കൊലപാതകമെന്ന് സംശയം, ഒരാൾ അറസ്റ്റിൽ

apartment fire Malayalis killed; ജർമനിയിലെ ബോഹമിൽ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ദാരുണമായി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച (ഒക്ടോബർ 14) പുലർച്ചെയുണ്ടായ ദുരന്തത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി…
© 2026 Pravasiinfo - WordPress Theme by WPEnjoy