4750 രൂപയുണ്ടോ, എങ്കിൽ ഓണസദ്യ നാട്ടിലുണ്ണാം! പ്രവാസി മലയാളികൾക്ക് സ്പെഷൽ ഫ്ലൈറ്റ്; സൗജന്യ ബസ് സർവീസും
പ്രവാസി മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ അൽഹിന്ദ് ട്രാവൽസ് പ്രത്യേക വിമാന സർവീസുകൾ ഒരുക്കുന്നു. ഫുജൈറയിൽനിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും തിരിച്ചും ഈ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. […]