ഇനി രക്തദാതാക്കളെ തേടി അലയേണ്ട: വരുന്നു ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്പ്
കേരളത്തിലുടനീളം സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയാൻ കേന്ദ്രീകൃത സോഫ്റ്റ് വെയർ ‘ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി […]