വിദേശ പൗരന്മാർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ പുതിയ ഇ-അറൈവൽ കാർഡ് സംവിധാനം നിലവിൽ വന്നു. പരമ്പരാഗത പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരമായി ഡിജിറ്റൽ സംവിധാനം ഒക്ടോബർ 1…
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സ്വർണ്ണവും വെള്ളിയും പണയപ്പെടുത്തി നൽകുന്ന വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പുതുക്കി. ഉപഭോക്താക്കളുടെ സംരക്ഷണം, വായ്പാ നടപടികളിലെ സുതാര്യത, തിരിച്ചടവിലെ അച്ചടക്കം എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.737416 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ…
യുഎഇയിലെ ഈ പ്രമുഖ ബാങ്ക് എസ്എംഎസ് ഒടിപി നിർത്തലാക്കി, ഇടപാടുകൾ ഇനി ആപ്പിലൂടെ; കൂടുതൽ അറിയേണ്ടതെല്ലാം
യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി നവംബർ 1, 2025 മുതൽ എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി. (One-Time Password) ഒഴിവാക്കി, ബാങ്കിന്റെ ENBD X മൊബൈൽ ആപ്പിലൂടെ മാത്രം ഇടപാടുകൾ…
ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ…
ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിലും ലളിതമായും. പരമ്പരാഗതമായ പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരം ഡിജിറ്റൽ ഇ-അറൈവൽ കാർഡ് സംവിധാനം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലായി. വിദേശ…
ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളി, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. ബാംഗ്ലൂരിലാണ് സംഭവം. സെപ്റ്റംബർ 28-ന് വൈകുന്നേരമാണ് ഉള്ളാൾ മെയിൻ റോഡിലെ വാടക അപ്പാർട്മെന്റിൽ…
13 തടവുകാരെ ഷാർജ പൊലീസ് മോചിപ്പിച്ചു. സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിയുന്നവരാണ് മോചിതരായത്. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസവും കുടുംബങ്ങളുമായുള്ള പുന:സംയോജനവും ലക്ഷ്യമിട്ട് ആരംഭിച്ച ഫറജ് ഫണ്ടുമായി കൈകോർത്ത് കട…
പ്രവാസി മലയാളി അബുദാബിയിൽ നിര്യാതനായി. തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നാസര്‍ (37) ആണ് മുസഫയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സ്വകാര്യകമ്പിനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നസീര്‍…
വിമാന യാത്രക്കിടെ സീറ്റ് തകരാറിലായതിനെ തുടർന്ന് പരിക്കേറ്റ യാത്രക്കാരിയ്ക്ക് വിമാനക്കമ്പനി 10000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. അബുദാബി സിവിൽ ഫാമിലി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തനിക്കുണ്ടായ…
അനുമതി ഇല്ലാതെ യുവതിയുടെ ദൃശ്യങ്ങൾ പകര്‍ത്തിയ യുവാവിനെതിരെ അബുദാബി സിവില്‍ ഫാമിലി കോടതി കർശന നടപടി എടുത്തു. കേസ് പരിഗണിച്ച് കോടതി യുവാവിന് 10,000 ദിര്‍ഹം പിഴ വഹിക്കാനും, യുവതിക്ക് 20,000…
കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ പിൻവലിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി പ്രവാസികൾ. വിവിധ പ്രവാസി സംഘടനങ്ങൾ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഒട്ടേറെ സമര…
യുഎഇയിലുടനീളം ട്രെയിൻ യാത്ര നടത്താൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2026 ൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നാണ് അധികൃതർ നടത്തിയ ഔദ്യോഗിക പ്രഖ്യാപനം. പാസഞ്ചർ സർവ്വീസുമായി ബന്ധപ്പെട്ട് മൂന്നിനം…
ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിലെ ‘യുറാനസ് സ്റ്റാർ’ കമ്പനിയുടെ കുപ്പിവെള്ളം ഉപയോഗിച്ചതാണ് മരണങ്ങൾക്ക് കാരണമായത്. റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ച വിവരം പ്രകാരം, മരണപ്പെട്ടവരിൽ ഒരു…
അബുദാബിയിലെ കൃഷിയിടങ്ങളിൽ ക്രിപ്‌റ്റോക്കറൻസി മൈനിംഗ് നടത്തുന്ന പ്രവൃത്തികൾക്കു കർശന വിലക്ക്. കൃഷിയിടങ്ങളുടെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്നതിനായാണ് ഈ നടപടി.നിയമലംഘനം നടത്തുന്നവർക്ക് ഇപ്പോൾ 1 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ആവർത്തിച്ചാൽ…
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, അൽ മക്തൂം എയർപോർട്ട് റൗണ്ട് എബൗട്ടിന് സമീപം അബുദാബിയിലേക്ക് പോകുന്ന ദിശയിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പ്രാഥമിക റിപ്പോർട്ടുകൾ…
ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചത്. കോൺഫറൻസിനായി യാത്ര ചെയ്യുകയായിരുന്ന…
അവസാനനിമിഷം സർവീസ് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നടപടിയിൽ ജയ്പൂരിൽ യാത്രക്കാർ ദുരിതത്തിലായി. ജയ്പൂർ – ദുബായ് റൂട്ടിലെ വിമാനമാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ഇന്ത്യൻ സമയം രാവിലെ 5.55ന് ജയ്പൂർ അന്താരാഷ്ട്ര…
സ്കൂളുകളിലെ അധ്യാപകർക്കായി കർശനമായ പെരുമാറ്റച്ചട്ടം (Code of Conduct) പുറത്തിറക്കി അബുദാബി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുമാനം, സമഗ്രത, പ്രൊഫഷണലിസം എന്നിവ ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികൾ, ജീവനക്കാർ, പൊതുസമൂഹം എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ്…
യുഎഇയിൽ വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ അസഭ്യവും അവഹേളനപരവും ആയ വാക്കുകൾ ഉപയോഗിച്ച യുവതിക്കെതിരെ, അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി നഷ്ടപരിഹാര വിധി പുറപ്പെടുവിച്ചു. കോടതി യുവാവിന് 10,000 ദിർഹം നഷ്ടപരിഹാരം…