
പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
മലപ്പുറം കരുളായി കിണറ്റിങ്ങൽ പുതിയത്ത് വീട്ടിൽ അഹമ്മദ് കബീർ അജ്മാനിൽ ഹൃദയാഘാതംമൂലം മരിച്ചു. 39 വയസ്സായിരുന്നു. അജ്മാൻ റൗദയിൽ സലൂൺ നടത്തിവരുകയായിരുന്നു. ഭാര്യ: റിസ്വാന. ഒമ്പത് വയസ്സുള്ള റഷ ഏക മകളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)