Posted By user Posted On

വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്; യുഎഇയിലെ പ്രധാന റോഡ് ഭാഗികമായി അടച്ചിടും

അബുദാബിയിലെ പ്രധാന റോഡ് ഭാഗികമായി അടയ്ക്കും. അബുദാബിയിലെ പ്രധാന പാതകകളിലൊന്നായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് (ഇ10) മേയ് 10 മുതല്‍ രണ്ട് ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. രാത്രി 10 മുതല്‍ ഈ മാസം 13 രാവിലെ 6 വരെ അബുദാബിയിലേക്കുള്ള മൂന്ന് പാതകള്‍ അടച്ചിടും. ചുവപ്പ് നിറത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാതകളാണ് അടയ്ക്കുക. പച്ച നിറത്തിലുള്ളവ ബാധിക്കപ്പെടാതെ തുടരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *