Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു .
തൃശ്ശൂര്‍ പെരുമ്പിലാവ് വില്ലന്നൂര്‍ സ്വദേശി ചെമ്പ്രയൂര്‍ പുത്തന്‍പീടികപുത്തന്‍പീടികയില്‍ മര്‍സൂഖ് ആണ് ദുബൈയില്‍ മരിച്ചത്. 45 വയസായിരുന്നു. ദുബൈയിലെ അല്‍ ഖയാം ബേക്കറിയുടെ പാർട്​ണറായിരുന്നു. : ഷജിനയാണ് ഭാര്യ, മക്കള്‍: മുഹമ്മദ് മര്‍ജന്‍, അബ്ദുല്ല മിഖ്ദം

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *