Posted By user Posted On

യുഎഇ തണുത്ത് വിറയ്ക്കുന്നു: ഈ എമിറേറ്റിൽ 5.3ഡിഗ്രി രേഖപ്പെടുത്തി

യുഎഇയിൽ തണുപ്പേറുന്നു.രാ​ജ്യ​ത്തെ കു​റ​ഞ്ഞ താ​പ​നി​ല അ​ൽ​ഐ​നി​ലെ റ​ക്ന പ്ര​ദേ​ശ​ത്ത്​ രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​ൻറെ പ​ല ഭാ​ഗ​ങ്ങ​ളി​ലും താ​പ​നി​ല ഒ​റ്റ​സം​ഖ്യ​യി​ലേ​ക്ക്​ താ​ഴ്ന്ന​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റാ​സ​ൽ​ഖൈ​മ​യി​ലെ പ​ർ​വ​ത​മേ​ഖ​ല​യാ​യ ജ​ബ​ൽ​ജൈ​സി​ൽ 7.2ഡി​ഗ്രി​ രേ​ഖ​പ്പെ​ടു​ത്തി. ജ​ബ​ൽ​ജൈ​സ്​ അ​ട​ക്കം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല വീ​ണ്ടും കു​റ​യു​മെ​ന്നാ​ണ്​ കരുതപ്പെടുന്നത്.ത​ണു​പ്പു​സീ​സ​ൺ ഡി​സം​ബ​ർ 21മു​ത​ൽ ആ​രം​ഭി​ച്ചെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​ർ അഭിപ്രായപ്പെടുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *