Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു. ആലപ്പുഴ പത്തിയൂര്‍ എരുവ കൊലശ്ശേരി വീട്ടില്‍ സുകുമാരന്‍-സരസമ്മ ദമ്പതികളുടെ മകന്‍ സജികുമാര്‍ (50) ആണ് expat മരിച്ചത്. റാസല്‍ഖൈമയില്‍ ആയിരുന്നു അന്ത്യം. റാക് പൊലീസ് ഫോറന്‍സിക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് റാക് കെ.എം.സി.സി റെസ്‌ക്യു വിങ് പ്രതിനിധി ഹസൈനാര്‍ കോഴിച്ചെന പറഞ്ഞു. സജികുമാര്‍ റാക് അല്‍ഗൈല്‍ ഇന്‍വെഞ്ച്വര്‍ മെറ്റല്‍ പ്രൊഡക്ടസ് ഇന്‍ഡസ്ട്രീസില്‍ ജോലി ചെയ്ത് വരികയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *