Posted By user Posted On

യുഎഇയിൽ ഇനിമുതൽ പുതിയ 500 ദി​ർ​ഹം നോ​ട്ടു​കളും

യുഎഇയിൽ കോ​പ് 28 കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി, ദേ​ശീ​യ​ദി​നം എ​ന്നി​വ​യോട് അനുബന്ധിച്ച് പു​തി​യ 500 ദി​ർ​ഹം നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കി. ക​ട​ലാ​സി​നു പ​ക​രം ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന പോ​ളി​മ​റി​ലാ​ണ് പു​തി​യ നോ​ട്ട്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ നോ​ട്ട്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും. യു.​എ.​ഇ രാ​ഷ്ട്ര​പി​താ​വ് ശൈ​ഖ് സാ​യി​ദി​നൊ​പ്പം, പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ, ഫ്യൂ​ച്ച​ർ മ്യൂ​സി​യം, ബു​ർ​ജ് ഖ​ലീ​ഫ, എ​മി​റേ​റ്റ്സ് ട​വേ​ഴ്സ് എ​ന്നി​വ​യു​ടെ ചി​ത്ര​ങ്ങ​ളും പു​തി​യ നോ​ട്ടി​ലു​ണ്ട്..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *