Posted By user Posted On

expat ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

അബൂദബി: ഹൃദയാഘാതത്തെ തുടർന്ന് മണ്ണാർക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി. expat അരയൻകോട് കാവുണ്ടത്ത് അരിക്കാരൻ അലവിയുടെ മകൻ അബ്ദുൽ ലത്തീഫാ(60)ണ്​ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്30 വർഷമായി ബനിയാസിൽ അറബിക് ടെക്സ്റ്റൈൽ മേഖലയിൽ പ്രവർത്തിച്ച് വരികയായിരുന്നു. ന്യൂവൈറ്റ്, വൈറ്റ് കോർണർ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: റജില. മക്കൾ: മുഹമ്മദ് അഫീഫ്, ജെയ്ഫ് അലവി, ഹനിത്ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *