Posted By user Posted On

fuel price കൂടിയോ കുറഞ്ഞോ?; ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ

2023 ജൂലൈ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധനവില കമ്മിറ്റി പ്രഖ്യാപിച്ചു. fule price പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ ബാധകമാണ്സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3 ദിർഹമാണ് പുതിയ നിരക്ക്, ജൂണിൽ 2.95 ദിർഹം ആയിരുന്നു.സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.89 ദിർഹമാണ് പുതിയ വില, കഴിഞ്ഞ മാസം 2.84 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.81 ദിർഹമാണ് വില, ജൂണിലെ ലിറ്ററിന് 2.76 ദിർഹം ആയിരുന്നു. കഴിഞ്ഞ മാസം 2.68 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 2.76 ദിർഹമായിരിക്കും ഇനി ഈടാക്കുക. കഴിഞ്ഞ മാസം ഇന്ധന വില കമ്മിറ്റി ലിറ്ററിന് 21 ഫിൽസ് കുറച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *