Posted By user Posted On

തിരുവനന്തപുരം സ്വദേശി അബുദാബിയിൽ അന്തരിച്ചു

അബുദാബി∙ തിരുവനന്തപുരം വട്ടിയൂർക്കാവ് കുന്നൻപാറ സ്വദേശി കെജിആർഎ 74ൽ സുരേഷ് ബാബു (അജി–59) അബുദാബിയിൽ അന്തരിച്ചു.

വിവിധ സ്ഥലങ്ങളിൽ പാചക ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ആർ. വസന്തകുമാരി. മക്കൾ: വീണ, വാണി, വിന്നു, വിന്നി. മരുമക്കൾ: ശരത്, വിഘ്നേഷ്. സംസ്കാരം ഇന്നു രാവിലെ 11ന് തൈക്കാട് ശാന്തി കവാടത്തിൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *